Information
HomeNews

സ്വർണ വിലയിൽ വീണ്ടും ഇടിവ്, പവന് 35,640 രൂപ...

22 Jul 20211 മിനിറ്റ് വായന
സ്വർണ വിലയിൽ വീണ്ടും ഇടിവ്, പവന് 35,640 രൂപ...




സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ ഇടിവ്. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂപയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 580 രൂപയുടെ കുറവാണുണ്ടായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക