Information
കണ്ണൂരിൽ നാളെ (ജൂലൈ 16) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
15 Jul 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പുഞ്ചിരിമുക്ക്, മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍, മമ്മാക്കുന്ന് ബാങ്ക്, മുട്ടിയറക്കല്‍ പള്ളി, മമ്മാക്കുന്ന് ചകിരി എന്നിവിടങ്ങളില്‍ ജൂലൈ 16 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 10 മണി വരെയും ആഡൂര്‍ വായനശാല, റിലയന്‍സ് കാടാച്ചിറ, ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍, കാടാച്ചിറ ഹൈസ്‌ക്കൂള്‍, ആഡൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.





