Information
CMDRF ഫണ്ടിലേക്ക് 3,58,102.00 നൽകി നാടക പ്രവർത്തകരുടെ കൂട്ടായ്‌മയായ 'നാടക് '.
19 Jun 20211 മിനിറ്റ് വായന

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നാടക് ന്റെ സംഭാവന. 3,58,102.00 രൂപയുടെ ചെക്ക് CMDRF ലേക്ക് സാംസ്ക്കാരിക മന്ത്രി ശ്രീ.സജി ചെറിയാന് സംസ്ഥാന സെക്രട്ടറി ജെ.ശൈലജ, പത്തനംതിട്ട ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ, പ്രസിഡന്റ് മനോജ് സുനി എന്നിവർ ചേർന്ന് കൈമാറി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മഹാമാരിയുടെ കെടുതികൾ മനുഷ്യനെ ഒറ്റപ്പെടുത്തി മുന്നേറുമ്പോൾ നാടകക്കാരിൽ കഷ്ടത അനുഭവിക്കുന്നവരെ
സഹായിക്കുന്നതോടൊപ്പമാണ് നാടിനെ പൊതുവായി ബാധിയ്ക്കുന്ന കാര്യങ്ങളിലും പങ്കാളിത്തം നിർവ്വഹിയ്ക്കാനുള്ള ശ്രമം നടത്തിയത്.
നാടക് അംഗങ്ങളും അഭ്യൂദയകാംഷികളും നൽകിയ ചെറുതും വലുതുമായ സംഭാവനകൾ ചേർത്തുവച്ചാണ് 3,58,102 രൂപ മുഖ്യമന്ത്രി യുടെ നിധിയിലേക്ക് നൽകിയത്.





