Information
സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
5 May 20201 മിനിറ്റ് വായന

സംസ്ഥാനത്ത് ഇന്ന് പുതുതായി മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു പേരും വയനാട് ജില്ലിയിലുള്ളവരാണ്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മൂന്നുപേരും വയനാട് ജില്ലക്കരാണ്.





