Information
HomeNews

കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ ഫിനാന്‍സ് മാനേജര്‍; ശമ്പളം: 35,000..

24 Dec 20191 മിനിറ്റ് വായന
കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ ഫിനാന്‍സ് മാനേജര്‍; ശമ്പളം: 35,000..

കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കേരള ക്ലെയ്‌സ് & സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ ഫിനാന്‍സ് മാനേജറെ നിയമിക്കുന്നു. ബിരുദവും സംസ്ഥാന/ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ 15 വര്‍ഷത്തെ മുന്‍പരിചയവുമുള്ളവര്‍ക്കാണ് അവസരം. അവസാന തിയ്യതി: ഡിസംബര്‍ 31. വിലാസം: മാനേജിങ് ഡയറക്ടര്‍, കേരള ക്ലെയ്‌സ് & സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ്, ക്ലെ ഹൗസ്, പാപ്പിനിശ്ശേരി, കണ്ണൂര്‍-670561

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക