Information
കേന്ദ്രസർവീസിൽ 153 ഒഴിവ്..
21 Nov 20191 മിനിറ്റ് വായന

യൂണിയൻ പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 153 ഒഴിവുണ്ട്. എക്സകാമിനർ ഓഫ് ട്രേഡ് മാർക്ക്സ് ആൻഡ് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് 65, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐ബയോകെമിസ്ട്രി 12, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐ കാർഡിയോളജി 13, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ എൻഡോക്രൈനോളജി 11, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐ ഓർത്തോപീഡിക്സ് 18, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐പൾമനറി മെഡിസിൻ 9, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് ‐അസി. പ്രൊഫസർ സ്പോർട്സ് മെഡിസിൻ 1, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐ ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി മെഡിസിൻ 2, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് പതോളജി 2,സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് റേഡിയോ ഡയഗ്നോസിസ് 14, സീനിയർ ലക്ചറർ‐ ഇമ്യൂണോ ഹിമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ 1 എന്നിങ്ങനെയാണ് ഒഴിവ്. www.upsconline.nic.in





