Information
SSLC , +2 വിജയികളെ അനുമോദിക്കുന്നു...
31 May 20191 മിനിറ്റ് വായന

ചെറുകുന്ന് പഞ്ചായത്തിലെ SSLC, +2 പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനവും മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികൾക്കു ക്യാഷ് അവാർഡും ചെറുകുന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്നു..
കാസറഗോഡ് എംപി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ പരിപാടി ഉൽഘടനം ചെയ്യും,
പ്രസ്തുത പരിപാടിയിൽ വിദ്യാർത്ഥികളെ ക്ഷണിക്കുന്നു, ജൂൺ 5 നു മുൻപ് വിദ്യാർത്ഥികൾ അവരുടെ പേരും ഫോട്ടോയും നൽകേണം എന്ന് അറിയിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.
9895365388
9656365388
9895419439
- പുത്തൻ പുരയിൽ രാഹുൽ
( പ്രസിഡന്റ് യൂത്ത് കോൺഗ്രസ് ചെറുകുന്ന് മണ്ഡലം )