Information
താരാപുരം ദുർഗാംബിക ക്ഷേത്രം തിറ ഉത്സവം 10 മുതൽ 14 വരെ നടക്കും..
9 Apr 20191 മിനിറ്റ് വായന

താരാപുരം ദുർഗാംബിക ക്ഷേത്രത്തിലെ തിറ ഉത്സവം 10 മുതൽ 14 വരെ ക്ഷേത്രം മേൽശാന്തി പെരിങ്ങോട്ടില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും..
10ന് 12.41 നും 1.30 നും ഇടയിൽ കൊടിയേറ്റ്. വൈകീട്ട് നാഗ ആൽത്തറയിൽനിന്ന് കലവറനിറയ്ക്കൽ, തുടർന്ന് ആധ്യാത്മിക പ്രഭാഷണം. 11 ന് വൈകീട്ട് ആധ്യാത്മികപ്രഭാഷണം രാത്രി യക്ഷിക്കളംപാട്ട് (ഭസ്മക്കളം) തുടർന്ന് നൃത്തനൃത്യങ്ങൾ..
12 ന് രാവിലെ ദേവി സ്തുതി. 11 ന് യക്ഷിക്കളംപാട്ട് (നാഗക്കളം), രാത്രി എട്ടിന് യക്ഷിക്കളംപാട്ട് (രൂപക്കളം) തുടർന്ന് മെഗാ സ്റ്റേജ്ഷോ. 13-ന് 11 ന് യക്ഷിക്കളംപാട്ട് (നാഗക്കളം), വൈകീട്ട് അഞ്ചിന് റെയിൽവേ സ്റ്റേഷൻ മടപ്പുരയിൽനിന്ന് എഴുന്നള്ളത്ത്..
രാത്രി 10 ന് യക്ഷിക്കളം പാട്ട് (അഷ്ടനാഗക്കളം). 14- ന് രാവിലെ 11ന് ഉച്ചൂളി കടവത്ത് ഭഗവതി, ഗുളികൻ എന്നീ തെയ്യങ്ങളുടെ പുറപ്പാട്. വൈകീട്ട് ഏഴരയ്ക്ക് നാഗ ആൽത്തറയിൽനിന്ന് എഴുന്നള്ളത്ത്, രാത്രി എട്ടരയ്ക്ക് ഭഗവതിക്കളം, പത്തിന് പൂരക്കളി, നാട്ടുപൊലിമ എന്നിവ ഉണ്ടാകും. ആറാട്ടെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും..