Information
HomeNews

ഇന്ത്യന്‍ കരസേനയുടെ 898 ബറ്റാലിയന്‍ ആര്‍മി സര്‍വീസ് കോര്‍പ്‌സില്‍ ഒഴിവ്

4 Mar 20191 മിനിറ്റ് വായന
ഇന്ത്യന്‍ കരസേനയുടെ 898 ബറ്റാലിയന്‍ ആര്‍മി സര്‍വീസ് കോര്‍പ്‌സില്‍ ഒഴിവ്

കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ ആര്‍മി സര്‍വീസ് കോര്‍പ്‌സില്‍ ഒഴിവ്. ഇന്ത്യന്‍ കരസേനയുടെ 898 ബറ്റാലിയന്‍ ആര്‍മി സര്‍വീസ് കോര്‍പ്‌സിലാണ് (16 കോര്‍പ്‌സ് എസ്ടി ഗ്രൂപ്പ് സി തസ്തിക) ഒഴിവ് . .

ഇന്‍ഡസ്ട്രിയല്‍ മസ്ദൂര്‍ 03, ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ 04, ഫയര്‍മാന്‍ എന്നീ 16 ഒഴിവാണ് നിലിലുളളത്. പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം. ഉയരം 165 സെ.മീ, നെഞ്ചളവ് 81.5 സെ.മീ, തൂക്കം കുറഞ്ഞത് 50 കിലോ. 
യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച് വിശദവിവരം www.mod.gov.in എന്ന website ല്‍ കയറി സെര്‍ച്ച് ചെയ്യുക. 898 AT Bn ASC, PIN905898, C/O 56 APO എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
 



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക