Information
HomeNews

കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ്‌ വഴി വനിതകൾക്ക് അവസരം

23 Feb 20191 മിനിറ്റ് വായന
കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ്‌ വഴി വനിതകൾക്ക് അവസരം

കുവൈറ്റിലേക്ക്‌ ഗാര്‍ഹികതൊഴിലാളി, കെയര്‍ടേക്കര്‍, ടെയിലര്‍, എന്നി തസ്‌തികളില്‍ മുപ്പതിനും നാല്‌പ്പതിനും മധ്യേ പ്രായമുള്ള വനിതകളെ നോര്‍ക്ക റൂട്ട്‌സ്‌ തെരഞ്ഞെടുക്കുന്നു. ഏകദേശം ശമ്പളം 28000-40000 രൂപ. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക്‌ വിസ, വിമാന ടിക്കറ്റ്‌, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്‌. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഫുള്‍ സൈസ്‌ ഫോട്ടോയും ഫെബ്രുവരി 28 നകം norkadsw@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 1800-425-3939.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക