Information
HomeNews

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ്. സെന്റര്‍ അപേക്ഷ ക്ഷണിച്ചു

27 Feb 20191 മിനിറ്റ് വായന
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ്. സെന്റര്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ്. സെന്റര്‍ അപേക്ഷ ക്ഷണിച്ചു. അതായത്, എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്സുകളായ ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എല്‍.സി. പാസ്), ഡി.സി.എഫ്.എ, ടാലി വിത്ത് ജി.എസ്.ടി. (പ്ലസ്ടു കോമേഴ്സ്/ബി.കോം) കോഴ്സുകളിലേക്കും ഡി.സി.എ (എസ്) (പ്ലസ് ടു പാസ്) കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

വിശദമായ വിവരങ്ങള്‍ക്ക് : 8547141406, 0471-2560332. ഈ നമ്പറില്‍ ബന്ധപ്പെടുക.
 



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക