Information
HomeNews

അധ്യാപക പൊതുസ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

26 Feb 20191 മിനിറ്റ് വായന
അധ്യാപക പൊതുസ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌ക്കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2019-20 അധ്യയന വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.  

മാർച്ച് ഒന്ന് മുതൽ 12ന് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാം. വിശദാംശങ്ങൾ  https://ift.tt/1pTmvVQ ൽ ലഭിക്കും.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക