Information
അക്കൗണ്ടന്റ് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
24 Feb 20191 മിനിറ്റ് വായന

പൊയ്യ: അക്കൗണ്ടന്റ് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. ഗ്രാമപ്പഞ്ചായത്തിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് ആണ് നിയമനം. യോഗ്യത ബി.കോം., അംഗീകൃത പി.ജി.ഡി.സി.എ. എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ മാര്‍ച്ച് രണ്ടിന് മുമ്പ് പൊയ്യ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. വിശദമായ വിവിരങ്ങള്‍ക്ക് ഫോണ്‍: 0480 2890263.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





