Information
കുണ്ടായിട്ടമ്മൽ ശ്രീ പൊട്ടൻ ദൈവ സ്ഥാനം: കളിയാട്ട മഹോത്സവം...
14 Feb 20191 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കുണ്ടായിട്ടമ്മൽ ശ്രീ പൊട്ടൻ ദൈവ സ്ഥാനം കാലത്താൽ നടത്തിവരാറുള്ള കളിയാട്ട മഹോത്സവം ഈ വര്ഷം മാർച്ച് 1,2,3, (കുംഭം 16,17,18) ന് പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. രാത്രി 7.30 കാക്കടപുറം ദേശവാസികളുടെ കാഴ്ച വരവും പുലർച്ചെ 4 മാണി മുതൽ പൊട്ടൻ ദൈവത്തിന്റെ തിര മേലേരി, ഗുളികൻ തെയ്യത്തിന്റെ പുറപ്പാട് , കൂടിയാട്ടം , നടയടക്കൽ എന്നിവ നടക്കുന്നു.





