Information
കണ്ണൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്: ഇന്റര്‍വ്യു ഒന്നിന്
28 Feb 20191 മിനിറ്റ് വായന

കണ്ണൂര്‍ : ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്. അതായത്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേക്കാണ് മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് 40 വയസ്സ് തികയാന്‍ പാടില്ല.
ഗവ. ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റ്, പേര്, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍, എസ്.എസ്.എല്‍.സി ബുക്ക് എന്നിവ സഹിതം ഹാജരാവുക.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





