Information
മലപ്പുറത്ത് ഗവണ്മെന്റ്/അര്‍ദ്ധ സക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ അപ്രന്റീസ് ഒഴിവുകള്‍
16 Feb 20191 മിനിറ്റ് വായന

മലപ്പുറം: ജില്ലയിലെ വിവിധ ഗവണ്മെന്റ്/അര്‍ദ്ധ സക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ അപ്രന്റീസ് ഒഴിവുകള്‍. അതായത്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്, ഫിറ്റര്‍ എന്നീ ട്രേഡുകളില്‍ പത്തോളം അപ്രന്റീസ് ഒഴിവുകളുണ്ട്.
മാത്രമല്ല, അപ്രന്റീസായി ജോലി ചെയ്യാന്‍ താല്പര്യമുള്ളവരും എന്‍.സി.വി.ടി/എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റുളളവരും ഗവ.ഐ.ടി.ഐ അരീക്കോടുമായി ബന്ധപ്പെടണം. അന്വേഷണങ്ങള്‍ക്ക് ഫേണ്‍ - 0483 2850238.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





