Information
HomeNews

സ്പാർക്ക് പ്രോജക്ടിലേക്ക് ട്രെയിനർ  നിയമനം

15 Feb 20191 മിനിറ്റ് വായന
സ്പാർക്ക് പ്രോജക്ടിലേക്ക് ട്രെയിനർ  നിയമനം

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പ്രോജക്ടിലേക്ക് ട്രെയിനർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ എംപാനൽ ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
 



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക