Information
HomeNews

ഗസ്റ്റ് ഫാക്കല്‍റ്റി, ടെക്നിക്കല്‍ അസ്സിസ്റ്റന്റ് ഒഴിവ്

24 Feb 20191 മിനിറ്റ് വായന
ഗസ്റ്റ് ഫാക്കല്‍റ്റി, ടെക്നിക്കല്‍ അസ്സിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം : ഗസ്റ്റ് ഫാക്കല്‍റ്റി, ടെക്നിക്കല്‍ അസ്സിസ്റ്റന്റ് ഒഴിവ്. കേരളസര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്സലന്‍സ്സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ആണ് അവസരം. ബി.എഫ്.എ/ഡി.എഫ്.എയും ഈ മേഖലയിലെ പ്രവൃത്തി പരിചയവും ഉള്ളവരെ ഗസ്റ്റ് ഫാക്കല്‍റ്റിയായി പരിഗണിക്കുന്നതാണ്. മാത്രമല്ല, എം.എസ്സി ചൈല്‍ഡ് ഡെവലപ്മെന്റ്/എം.എസ്.ഡബ്ല്യു/എം.എ ക്ലിനിക്കല്‍ സൈക്കോളജി, എം.എ, എം.എസ്സി സൈക്കേളജി, പി.ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് ആണ് ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ യോഗ്യത. 

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 25ന് രാവിലെ 10.30ന് സെന്റര്‍ ഓഫ് എക്സലന്‍സ്സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് സെന്ററില്‍ കൂടിക്കാഴ്ചയ്ക്കെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2345627.
 



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക