Information
വൈദ്യുതി മുടങ്ങും..
12 Feb 20191 മിനിറ്റ് വായന
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അടുത്തില, കിയച്ചാൽ, രാമപുരം, വയലപ്ര, ചെമ്പല്ലികുണ്ട്, കൊവ്വപ്പുറം, വേങ്ങര, വേങ്ങര മുക്ക്, ശാസ്താനഗർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.





