Information
ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം
25 Feb 20191 മിനിറ്റ് വായന

ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ (എ.എസ്.ഒ), അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ എന്നീ തസതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവില്‍ 318 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എംപ്ലോയ്മെന്റ് ന്യൂസ് നമ്പര്‍: 1/Estt(G-3)/2018(Cir)-245. വിശദമായ വിജ്ഞാപനവും അപേക്ഷ സംബന്ധിച്ച വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





