Information
HomeNews

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ ഒഴിവുകൾ

18 Feb 20191 മിനിറ്റ് വായന
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ ഒഴിവുകൾ

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഡെന്റല്‍ സര്‍ജന്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.  

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഫെബ്രുവരി 18 ന് രാവിലെ പത്തിന് മുമ്പായി ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കണം. സ്‌റ്റൈപ്പന്റ് നല്‍കാതെ മൂന്ന് മാസത്തേക്കാണ് നിയമനം. 

ഫോണ്‍: 0497 2709920.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക