Information
HomeNews

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ റിസർച്ച് ഓഫീസർ

12 Feb 20191 മിനിറ്റ് വായന
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ റിസർച്ച് ഓഫീസർ

സംസ്ഥാന വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന അപേക്ഷ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ഈ മാസം 22 നകം ലഭ്യമാക്കണം.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക