Information
HomeNews

മാട്ടൂൽ നോർത്ത് മാപ്പിള യു പി സ്കൂൾ കലോത്സവം 'തകധിമി2019' ജനുവരി 25,26 ന്..

21 Jan 20191 മിനിറ്റ് വായന
മാട്ടൂൽ നോർത്ത് മാപ്പിള യു പി സ്കൂൾ കലോത്സവം 'തകധിമി2019' ജനുവരി 25,26 ന്..
മാട്ടൂൽ നോർത്ത് മാപ്പിള യു.പി.സ്കൂളിലെ കുട്ടികളുടെ സർഗാത്മക കഴിവ് പരിപോഷിപ്പിക്കാൻ വേദിയൊരുങ്ങുകയാണ്..
 സ്കൂൾ കലോത്സവം "തകധിമി 19" ജനുവരി 25,26 തീയതികളിൽ സ്കൂളിൽ വെച്ച് നടക്കുന്നു.. "തകധിമി" യിലേക്ക് മുഴുവൻ നാട്ടുകാരേയും രക്ഷിതാക്കളേയും സ്വാഗതം ചെയ്യുന്നു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക