Information
RIBK പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വീൽ ചെയർ വിതരണം ചെയ്തു..
30 Dec 20181 മിനിറ്റ് വായന

RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതമംഗലം അഞ്ജലി വിദ്യാനികേതനിൽ വച്ച് ക്രിസ്മസ് പുതുവത്സര ആഘോഷവും വീൽ ചെയർ വിതരണവും നടന്നു.ചടങ് പയ്യന്നൂർ എം.ൽ.എ സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസാരിച്ചു.ജില്ലാ കമ്മിറ്റിയംഗങ്ങളും നാട്ടുകാരും പങ്കെടുത്തു..





