Information
ഇന്നത്തെ നക്ഷത്രഫലം 31 December 2018
31 Dec 20181 മിനിറ്റ് വായന

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, സാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. മിഥുനം (മകയിരം
from Star Predictions http://bit.ly/2Aq1UD5
from Star Predictions http://bit.ly/2Aq1UD5





