Kerala
HomeNews

ദൃശ്യം 2 പ്രദർശിപ്പിക്കില്ല; മോഹൻലാലിനെതിരെ സിനിമ സംഘടന

16 Feb 20211 മിനിറ്റ് വായന
ദൃശ്യം 2 പ്രദർശിപ്പിക്കില്ല; മോഹൻലാലിനെതിരെ സിനിമ സംഘടന



മോഹൻലാൽ ചിത്രമായ ദൃശ്യം 2വിന് തിയേറ്റർ റിലീസ് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബർ. മോഹൻലാലിന് മാത്രമായി പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ല. ഓടിടി റിലീസിന് ശേഷം തിയേറ്റർ റിലീസ് നടത്താമെന്ന് ആരും പ്രതീക്ഷിക്കേണ്ട. സൂപ്പർ താരത്തിനോ സൂപ്പർ നിർമ്മാതാവിനോ ഇളവില്ല. സൂഫിയും സുജാതയും ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുതെന്നും പ്രസിഡന്റ് വിജയകുമാർ പ്രതികരിച്ചു.
 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക