ദിവസഫലം; 4 നവംബർ 2018

മേടം : (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ ഭാഗം വരെ)
പരിശീലനം നേട്ടം നല്‍കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം. ഭക്തി അന്തരീക്ഷം ആശ്വാസം നല്‍കും..
ഇടവം: (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സേവന സാമാര്‍ത്ഥ്യം ഉണ്ടാകും. ആഗ്രഹങ്ങള്‍ സാധിക്കും സന്താനങ്ങളുടെ സമീപനം ആശ്വാസം...
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണര്‍തം ആദ്യം മുക്കാല്‍ ഭാഗം)
ഔചിത്യമുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ആത്മനിയന്ത്രണം വേണം...
കര്‍ക്കടകം : (പുണര്‍തം അവസാന കാല്‍ ഭാഗം, പൂയം, ആയില്യം)
കലാകായിക മത്സരങ്ങളില്‍ വിജയം. ധനലാഭം. പ്രത്യേക പരിഗണന ലഭിക്കും...
ചിങ്ങം : (മകം, പൂരം, ഉത്രം കാല്‍ഭാഗം)
സ്ഥാനക്കയറ്റം ഉണ്ടാകും. അധികൃതരുടെ അംഗീകാരം ലക്ഷ്യപ്രാപ്തി നേടും...
കന്നി : (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ധാര്‍മ്മിക പ്രവര്‍ത്തനം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. വിജ്ഞാനം ആര്‍ജ്ജിക്കും...
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കാരുണ്യ പ്രവര്‍ത്തനങ്ങള്‍. കുടുംബത്തില്‍ സ്വസ്ഥത. പുതിയ കാര്യങ്ങള്‍ ചെയ്യും...
വൃശ്ചികം : (വിശാഖം അവസാന കാല്‍ ഭാഗം, അനിഴം, തൃക്കേട്ട)
ചര്‍ച്ചകളില്‍ സജീവം. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആധി ഒഴിവാക്കും...
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഉത്സവാഘോഷങ്ങളില്‍ ഭാഗമാകും. പ്രവര്‍ത്തനങ്ങളില്‍ സജീവം കുടുംബത്തില്‍ ഐക്യത...
മകരം: (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)
ഉല്ലാസയാത്ര ചെയ്യും. ജാമ്യം നില്‍ക്കാനുള്ള അവസരം ഒഴിവാക്കുക. വിവിധങ്ങളായ പ്രവര്‍ത്തനം...
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ദേഹക്ഷീണത്തില്‍നിന്ന് മോചനം. മാതാപിതാക്കളുടെ ആഗ്രഹം സാധിപ്പിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും...
മീനം:(പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
അനുഭവ ഫലം വര്‍ദ്ധിക്കും. കൂടുതല്‍ പ്രയത്നം ആവശ്യമായിവരും. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കും...





