Information
HomeNews

ദിവസഫലം; 2018 നവംബര്‍ 05 തിങ്കള്‍

5 Nov 20181 മിനിറ്റ് വായന
ദിവസഫലം; 2018 നവംബര്‍ 05 തിങ്കള്‍

മേടം : (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ ഭാഗം വരെ)
വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം. ഉപരിപഠനത്തിന് അവസരം. ഉദ്യോഗത്തില്‍ മാറ്റം...

ഇടവം: (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
യാത്രകള്‍ വേണ്ടിവരും മേലധികാരിയുടെ നിര്‍ദ്ദേശം സ്വീകരിക്കും ആരാധനാലയ ദര്‍ശനത്തില്‍ ആശ്വാസം...

മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണര്‍തം ആദ്യം മുക്കാല്‍ ഭാഗം)
ജാമ്യം നില്‍ക്കരുത് നടപടി ക്രമങ്ങളില്‍ ശ്രദ്ധ. അവസരങ്ങള്‍ പ്രയോജനപ്പെടുത്തം...

കര്‍ക്കടകം : (പുണര്‍തം അവസാന കാല്‍ ഭാഗം, പൂയം, ആയില്യം)
സാമ്ബത്തിക പ്രതിസന്ധി തരണം ചെയ്യും. ആവശ്യങ്ങള്‍ പരിഹരിക്കും. പ്രതീക്ഷിച്ച നേട്ടം...

ചിങ്ങം : (മകം, പൂരം, ഉത്രം കാല്‍ഭാഗം)
വിമര്‍ശനങ്ങള്‍ ഉണ്ടാകും. സത്യസന്ധമായി പ്രവര്‍ത്തിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും...

കന്നി : (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുണ്യതീര്‍ത്ഥയാത്ര. പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും ആരോഗ്യത്തില്‍ ശ്രദ്ധിക്കും...

തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഭക്ഷണത്തില്‍ ക്രമീകരണം. തൊഴില്‍ പുരോഗതി. യാത്രകള്‍ വേണ്ടിവരും...

വൃശ്ചികം : (വിശാഖം അവസാന കാല്‍ ഭാഗം, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയില്‍. കലാകായിക മത്സരങ്ങളില്‍ വിജയം. തൊഴില്‍പരമായി യാത്ര ചെയ്യും...

ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിപരീത ചിന്തകള്‍ ഉപേക്ഷിക്കും. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അദ്ധ്വാനത്തിന് ഫലമുണ്ടാകും..

മകരം: (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
സാമ്ബത്തിക നേട്ടം, അന്യരുമായി ആത്മബന്ധം അരുത്. പ്രവര്‍ത്തന പുരോഗതി...

കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അപാകതകള്‍ പരിഹരിക്കും അഭിപ്രായ സമന്വയം. ആശ്രാന്ത പരിശ്രമം ചെയ്യും...

മീനം:(പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്രട്ടാതി, രേവതി).
ആഘോഷങ്ങളില്‍ പങ്കെടുക്കും. പുതിയ തൊഴിലവസരങ്ങള്‍. ജോലിയില്‍ ശ്രദ്ധ വര്‍ദ്ധിക്കും...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക