Information
HomeNews

ചെറുതാഴത്തും കുഞ്ഞിമംഗലത്തും കുടിവെള്ളം എത്തിക്കാൻ 56 കോടിയുടെ പദ്ധതി...

28 Oct 20181 മിനിറ്റ് വായന
ചെറുതാഴത്തും കുഞ്ഞിമംഗലത്തും കുടിവെള്ളം എത്തിക്കാൻ 56 കോടിയുടെ പദ്ധതി...
ജപ്പാൻ കുടിവെള്ള പദ്ധതി നിലവിലില്ലാത്ത ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് 56.90 കോടി രൂപയുടെ പദ്ധതിക്കു കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി ടി.വി.രാജേഷ് എംഎൽഎ അറിയിച്ചു..

ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇതിനായി ശ്രീസ്ഥ, എടാട്ട് എന്നിവിടങ്ങളിൽ 8.5 ലക്ഷം ലീറ്ററിന്റെയും ചെറുതാഴം പടിക്കപ്പാറയിൽ 4.5 ലക്ഷം ലീറ്ററിന്റെയും ഓവർ ഹെഡ് ടാങ്ക് നിർമിക്കും...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക