India
ദില്ലിയില്‍ സ്ഫോടനം; 8 മരണം, നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം
10 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഡൽഹി സ്ഫോടനം മരണസംഖ്യ ഉയരുന്നു.ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 8 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25 ഓളം പേരെ അതീവ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 40 ഓളം ആംബുലൻസുകളിലായിട്ടാണ് ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ദൃസാക്ഷികൾ പറയുന്നു. NSG ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തീവ്രവാദി ആക്രമണമാണോ എന്ന സംശയത്തിലാണ്.





