India
തീപിടുത്തം; ഏഴ് വയസുകാരി ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
21 Oct 20251 മിനിറ്റ് വായന

നവി മുംബൈയിൽ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മരിച്ചവരിൽ ഏഴ് വയസുകാരിയും. ഇന്നലെ അർധരാത്രിയോടെ ഉണ്ടായ തീപിടുത്തത്തിലാണ് മൂന്ന് മരണം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ മൂവരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





