Kerala
HomeNews

ഇടുക്കി ഉപ്പുതറയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു

7 Jan 20261 മിനിറ്റ് വായന
ഇടുക്കി ഉപ്പുതറയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു

 


ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്.എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

രജനിയുടെ ഭർത്താവ് സുബിനെ കണ്ടെത്താൻ പോലീസ് തിരച്ചില്‍ തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക