India
HomeNews

രാജ്യത്ത് ആധാർ സർവ്വീസ് സേവന നിരക്ക് കൂട്ടി

22 Sept 20251 മിനിറ്റ് വായന
രാജ്യത്ത് ആധാർ സർവ്വീസ് സേവന നിരക്ക് കൂട്ടി


തിരുവനന്തപുരം: രാജ്യത്ത് ആധാർ സർവ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ൽ നിന്ന് 75 ആയി വർദ്ധിപ്പിച്ചു. വിവരങ്ങൾ പുതുക്കുന്നതിനുള്ള ഫീസിൽ 25 രൂപ കൂട്ടി. പ്രിൻ്റ് എടുക്കുന്നതിനുള്ള പണത്തിലും വർധനവുണ്ട്. മുമ്പ് 30 രൂപയായിരുന്നതിന് ഇനി മുതൽ 50 രൂപ നൽകണം.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക