India
HomeNews

എട്ട് വയസുകാരനെ പുലി കടിച്ച് കൊന്നു

11 Aug 20251 മിനിറ്റ് വായന
എട്ട് വയസുകാരനെ പുലി കടിച്ച് കൊന്നു

 


തമിഴ്‌നാട് വാൽപ്പാറയിൽ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമിനെ ആണ് പുലി കൊന്നത്. വേവർലി എസ്റ്റേറ്റിലാണ് സംഭവം.


വൈകീട്ട് ആറുമണിയോടെയാണ് പാടിയുടെ സമീപത്ത് നിൽക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുന്നത്. കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മുഖമടക്കം ഭക്ഷിച്ച നിലയിലാണ് മൃതദേഹം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക