India
ഗുജറാത്തില്‍ പാലം തകര്‍ന്നു; രണ്ട് മരണം
9 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം. പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി.
നാല് വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞു. ആനന്ദിനെയും വഡോദരയെയും ബന്ധിപ്പിക്കുന്ന മുജ്പൂരിന് സമീപമുള്ള ഗംഭീര പാലമാണ് തകര്‍ന്നത്.





