India
പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവിൻ്റെ നാവിന് പാമ്പ് കടിയേറ്റു
18 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വിഷബാധയേറ്റ ജിതേന്ദ്ര കുമാറിന്റെ (50) ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. യു.പിയിലെ അമോഹ ജില്ലയിലെ ഹൈബത്പൂർ ഗ്രാമത്തിലാണ് സംഭവം. റീൽസ് വൈറലാകാൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചത്.
വിഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുവെങ്കിലും പരിഹാസങ്ങളും രൂക്ഷ വിമർശനങ്ങളുമാണ് വിഡിയോക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.ആരോഗ്യ നില വഷളായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.





