India
HomeNews

നീറ്റ് പരീക്ഷയിൽ അട്ടിമറി നടന്നതായി പരാതി

6 Jun 20241 മിനിറ്റ് വായന
നീറ്റ് പരീക്ഷയിൽ അട്ടിമറി നടന്നതായി പരാതി


നീറ്റ് പരീക്ഷ അട്ടിമറിച്ചതായി വ്യാപക പരാതി. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അടക്കമുള്ളവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക