Kerala
നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങാറുണ്ടോ?, വിലങ്ങുവീഴും: മുന്നറിയിപ്പ്
24 Mar 20241 മിനിറ്റ് വായന
'നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിരോധിത മരുന്നുകളോ സൈക്കോട്രോപിക് മരുന്നുകളോ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിയമത്തിന്റെ വിലങ്ങുകള്‍ വീഴാം.'- കേരള പൊലീസ് കുറിച്ചു.





