India
വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു
28 Apr 20241 മിനിറ്റ് വായന
മൂന്ന് മാസമായി വളര്‍ത്തുന്ന നായ ചത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
പെണ്‍കുട്ടിയുടെ സഹോദരിയും അമ്മയും പുറത്ത് നടക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അയല്‍ക്കാരാണ് പുറത്ത് പോയ അമ്മയെ വിളിച്ച് വിവരം അറിയിച്ചത്.





