India
ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്
1 Mar 20241 മിനിറ്റ് വായന
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. റസ്റ്ററന്റില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കഫേ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടോയെന്നത് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.





