Kannur
HomeNews

പയ്യന്നൂരിലെ ഷൺമുഖവിലാസം ബോംബെ ഹോട്ടല്‍ ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

17 Jan 20241 മിനിറ്റ് വായന
പയ്യന്നൂരിലെ ഷൺമുഖവിലാസം ബോംബെ ഹോട്ടല്‍ ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

പയ്യന്നൂര്‍: പയ്യന്നൂരിലെ ഷൺമുഖവിലാസം ബോംബെ ഹോട്ടല്‍ ജീവനക്കാരന്‍ ചെറുവത്തൂര്‍ പുതിയകണ്ടത്തെ എ.വി.കുഞ്ഞികൃഷ്ണന്‍ (62)ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം.
ഭാര്യ:രജിത. മക്കള്‍:ഷിജില്‍, വിജിഷ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക