India
HomeNews

ബാംഗ്ലൂരിൽ പടക്കകടകൾക്ക് തീപിടിച്ചു, 11 പേർ വെന്തുമരിച്ചു

7 Oct 20231 മിനിറ്റ് വായന
 ബാംഗ്ലൂരിൽ പടക്കകടകൾക്ക് തീപിടിച്ചു, 11 പേർ വെന്തുമരിച്ചു


ബംഗളുരു അത്തിബല്ലെയിൽ പടക്കകടകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 11 പേർ വെന്തുമരിച്ചു. പടക്കം ഇറക്കുന്നതിനിടെയാണ് തീ പടർന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും അപകടത്തിൽപ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക