Information
HomeNews

സുഹൃദ്സംഘം പിലാത്തറ പ്രളയദുരിതബാധിതരെ സഹായിക്കാൻ ചിത്ര സംഗമം നടത്തി..

31 Aug 20191 മിനിറ്റ് വായന
സുഹൃദ്സംഘം പിലാത്തറ പ്രളയദുരിതബാധിതരെ സഹായിക്കാൻ ചിത്ര സംഗമം നടത്തി..

സുഹൃദ്സംഘം പിലാത്തറ ഇന്ന് (31/8/19)  പ്രളയദുരിതബാധിതരെ സഹായിക്കാൻ പിലാത്തറയിൽ ഹരിമുരളിരവത്തോടു കൂടിയ ചിത്ര സംഗമം നടത്തി..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക