Payangadi
പഴയങ്ങാടി വെങ്ങരയിൽ അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്ക്
23 Aug 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മദ്യലഹരിയിൽ അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്ക്
പഴയങ്ങാടി: വെങ്ങര റെയിൽവ്വേ ഗേറ്റിന് സമീപമുള്ള വാടക കോട്ടേഴ്സിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്.വാടക കോട്ടേഴ്സിൽ താമസിക്കുന്ന ആന്ധ്രസ്വദേശിയായ അമീർ (35)നെ പരിക്കുകളോടെ കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ തിവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപിച്ചു.. യുവാവിനെആക്രമിച്ച ആന്ധ്രസ്വദേശിയായ ഹയാസ് (65) നെ പഴയങ്ങാടി പോലിസ്കസ്റ്റഡിയിൽ എടുത്തു. വാടക കോട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന ഇവർ മദ്യപാനത്തിലിടയിലുണ്ടായിരുന്ന വാക്ക് തർക്കത്തേ തുടർന്നാണ് സംഘർഷമുണ്ടായത് എന്നാണ് പോലിസ് നൽകുന്ന വിവരം. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത് .




