Information
HomeNews

രജിസ്ട്രാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

23 Jan 20201 മിനിറ്റ് വായന
രജിസ്ട്രാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജിസ്ട്രാര്‍ തസ്തികയില്‍ നിയമനത്തിന് നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു.
ശമ്ബള നിരക്ക്: 68700-110400 രൂപ.
ഉയര്‍ന്ന പ്രായപരിധി: 2020 ജനുവരി ഒന്നിന് 50 വയസ്.


അപേക്ഷ സ്പീഡ് പോസ്റ്റായി ദ ഡയറക്ടര്‍, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, കരിമകോട് പി.ഒ., പച്ച, പാലോട്, തിരുവനന്തപുരം-695 562 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് www.jntbgri.res.in സന്ദര്‍ശിക്കുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക