Information
ഡിഗ്രി യോഗ്യതയുണ്ടോ? സ്റ്റേറ്റ് ബാങ്കിൽ പ്രൊബേഷണറി ഓഫീസറാകാം
16 Sept 20231 മിനിറ്റ് വായന

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 2000 ഒഴിവിലേക്കാണ് വിജ്ഞാപനം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രിലിമിനറി പരീക്ഷ 2023 നവംബറില്‍ നടക്കും. രാജ്യത്ത് എവിടെയും നിയമനം ലാഭിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ച തത്തുല്യയോഗ്യത. 750 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷ: https://sbi.co.in/web/career നല്‍കാം.





