Kerala
മുഖ്യമന്ത്രി തരം താണ് പറഞ്ഞാല്‍ തനിക്ക് മറുപടി പറയേണ്ടിവരും; കെ. മുരളീധരന്‍..
16 Oct 20191 മിനിറ്റ് വായന

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തല്ല ഇപ്പോഴാണ് വീടുകളില്‍ ടി.വി പൂട്ടിവയ്ക്കേണ്ട അവസ്ഥയെന്ന് കെ. മുരളീധരന്‍ എംപി. ഒരു ഡിഎന്‍എ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ നാറുന്നത് മുഖ്യമന്ത്രിയായിരിക്കും. മുഖ്യമന്ത്രി തരം താണ് പറഞ്ഞാല്‍ തനിക്ക് മറുപടി പറയേണ്ടിവരുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.





