Payangadi
ഇസ്ലാമിക് കലാവേദി ആരംഭിക്കുന്നു.....
21 Jul 20191 മിനിറ്റ് വായന

മദ്രസ്സ,ദര്‍സ്,കോളേജ് വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക പരമായ ചിത്രങ്ങള്‍,ഗാനങ്ങള്‍,പ്രസംഗങ്ങള്‍,രചനകള്‍, വീഡിയൊകള്‍ എന്നിവക്ക് കാര്യമായ പ്രോത്സാഹനം നല്‍കാന്‍ മാട്ടൂല്‍ കെ.എം.ക്രിയേഷനും മലപ്പുറം ബി.സി.എം. പബ്ലിക്കേഷനും ചേര്‍ന്ന് ആരംഭിക്കുന്നതാണ് ഇസ്ലാമിക് കലാവേദി.
ബി.സി.എം പബ്ലിക്കേഷന്‍റെ ഉടമസ്ഥന്‍ ഡോക്ടര്‍:എം.എ. ശുക്കൂര്‍ ദാരിമിയാണ് ഇതിന്‍റെ നേതൃത്വം വഹിക്കുന്നത്. ഇംട്ടിയാസ് കാസര്‍കോട്,കബീര്‍ മാട്ടൂല്‍, ശെഹീര്‍ മലപ്പുറം,അമീര്‍ അബുദാബി,റഷീദ് ദുബായി എന്നിവരാണ് പ്രമോട്ടര്‍





