Information
എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
4 Feb 20191 മിനിറ്റ് വായന

എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ( ഇ-ത്രി ഗ്രേഡ്) 09, ബയോകെമിസ്റ്റ് 01, ഫാര്‍മസിസ്റ്റ് ഗ്രേഡ് ബി(ആയുര്‍വേദ) 02, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍(മെക്കാനിക്കല്‍) 06, ഇലക്ട്രിക്കല്‍ 03, സിആന്ഡ്ഐ 02, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍(എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ്) 04, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍(എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ്) 08 എന്നിങ്ങനെ ഒഴിവുണ്ട്.
http://bit.ly/2wKdCZD വഴി ഓണ്‍ലൈനായി ഫെബ്രുവരി നാലുമുതല്‍ അപേക്ഷിക്കാം. അവസാന തിയതി ഫെബ്രുവരി 25 വൈകിട്ട് അഞ്ച്. അപേക്ഷിച്ചതിന്റെ പ്രിന്റ് മാര്‍ച്ച് നാലിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരം website ല്‍.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





