ചെറുതാഴം വയലപ്രയിലെ എം.വി.കുമാരൻ അന്തരിച്ചു. സി.പി.എം ൻ്റെ സജീവ പ്രവർത്തകനാണ്. ആദ്യകാലത്ത് മാടായി ബേങ്ക് ബിൽ കലക്ടറായിരുന്നു. പിന്നീട് ദീർഘകാലം ഗൾഫിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സഖാവ് പി.പി. വല്ലിയാണ് ഭാര്യ. കാഞ്ചന, അജിത, സുധീർ എന്നിവർ മക്കൾ.